sadasivannair

വെള്ളനാട്:വാളിയറ ശാരദാവിലാസത്തിൽ ബി.സദാശിവൻനായർ
(93)നിര്യാതയായി.മക്കൾ:സരളകുമാരി,സരോജാദേവി,സൗമ്യദേവി. മരുമക്കൾ:പരേതനായ ജയചന്ദ്രൻ നായർ,വിനോദ് കുമാർ,അനിൽകുമാർ. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.