മുടപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുങ്ങുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു.ആറ്റിങ്ങൽ മേഖല പ്രസിഡന്റ് ആർ.സുധീർ രാജ് ക്ലാസ് നയിച്ചു.മേഖല സെക്രട്ടറി ഷൗക്കി,പരിഷത്ത് ജില്ലാ ജെൻഡർ കൺവീനർ സിനി സന്തോഷ്,മേഖല വൈസ് പ്രസിഡന്റ് പ്രേമ,ജോയിന്റ് സെക്രട്ടറി സുനിൽകുമാർ,മേഖല കമ്മിറ്റി അംഗം രവി,യൂണിറ്റ് സെക്രട്ടറി ഷൈനി അനീഷ്,പ്രസിഡന്റ് രാംരാജ് തുടങ്ങിയവർ പങ്കെടുത്തു.