sree

വിഴിഞ്ഞം : മൂല്ലൂർ അനിൽ വിഹാറിൽ എ .ശ്രീധരൻ. പിള്ള (93).റിട്ട അധ്യാപകൻ, വി പി എസ് ബോയ്സ് എച്ച് എസ് എസ് വെങ്ങാനൂർ) നിര്യാതനായി ഭാര്യ : പരേതയായ എ രുഗ്മിണി അമ്മ (റിട്ട അധ്യാപിക, എച്ച് എസ് എസ് ഫോർ ഗേൾസ്, വെങ്ങാനൂർ). മക്കൾ : എസ് അനിൽ കുമാർ ( റിട്ട അക്കൗണ്ട്സ് ഓഫീസർ, കോളേജ് വിദ്യാഭ്യാസ വകുപ്പ്), ആർ ശ്രീലതാ ദേവി ( റിട്ട അധ്യാപിക, എച്ച് എസ് എസ് ഫോർ ഗേൾസ്, വെങ്ങാനൂർ), ആർ സുധാദേവി ( റിട്ട അസോസിയേറ്റ് പ്രൊഫസർ, എം ജി കോളേജ്, തിരുവനന്തപുരം ). മരുമക്കൾ : എസ് കവിത, പി ജയകുമാർ (റിട്ട അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഗവ: മെഡിക്കൽ കോളേജ്, എറണാകുളം), എസ് ബാലചന്ദ്രൻ ( റിട്ട പ്രിൻസിപ്പൽ, എൻ എസ് എസ് കോളേജ്, ഒറ്റപ്പാലം). സഞ്ചയനം ഞായറാഴ്ച രാവിലെ 8മണിക്ക്.