dr-moh

തിരുവനന്തപുരം :

കേരള സർവ്വകലാശാല വിദ്യാഭ്യാസ വകുപ്പ്, ഷിക്കാഗോ പ്രോഗ്രാംമ്ഡ് ആക്ടിവിറ്റീസ് ഫോർ കറക്ഷണൽ എഡ്യൂക്കേഷൻ എന്നിവിടങ്ങളിലെ മുൻ അധ്യാപകനായ പേരൂർക്കട ദർശന നഗർ റാണി കോട്ടേജിൽ ( മള്ളൂത്ര ) ഡോ. മോഹൻ മാത്യു (92 )നിര്യാതനായി. ഭാര്യ: പരേതയായ റാണി മാത്യു, കോഴിമണ്ണിൽ തിരുവല്ല.മക്കൾ :റോയ് മാത്യു, റോഷിണി മാത്യു, പരേതയായ റീനാ മാത്യു.( എല്ലാവരും യു എസ് എ )

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11 ന് തിരുവനന്തപുരം സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ