prabha

മണക്കാട് :ശ്രീനഗർ പ്ലോട്ട് നമ്പർ 12 A കൃഷ്ണയിൽ പ്രഭാകരൻ നായർ (102) നിര്യാതനായി.

ഭാര്യ പരേതയായ ലളിത ടീച്ചർ . മക്കൾ: സുധ (ചെന്നൈ), സുചിത്ര (റിട്ട.ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്), സുനിത (ജി.എസ് ടി.ഡിപ്പാർട്ട്മെൻ്റ്) മരുമക്കൾ: പദ്മനാഭൻ (താജ് ഗ്രൂപ്പ്), ഹരി (റിട്ട. റെവന്യൂ ഡിപ്പാർട്ട്മെൻ്റ്), ഗോപാലകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ്).

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ