വർക്കല: ചാവർകോട് ആലുവിളയിൽ പരേതരായ എം.പത്മനാഭന്റെയും സി.എം.കൗസല്യയുടെയും മകൻ ചാവർകോട് ജയബംഗ്ലാവിൽ സി.പി.പ്രഭ (78) നിര്യാതനായി. ഭാര്യ: പരേതയായ ജയപ്രഭ. മക്കൾ: പരേതനായ സി.പി.മനു, സി.പി.ഉമേഷ്. മരുമകൾ: ആശ ഉമേഷ്.