ആലുവ: തായ്ക്കാട്ടുകര എസ്.എൻ പുരം കണിയാംകുടിവീട്ടിൽ യശോധരന്റെ ഭാര്യ അമ്മിണി (83) നിര്യാതയായി. മക്കൾ: ഷീല, ഷീബ, ഷിബു, കുഞ്ഞുമോൻ, ബിജു. മരുമക്കൾ: രാജൻ, പരേതനായ രവി, അമ്പിളി, സന്ധ്യ.