പാലോട്: നന്ദിയോട് അടിക്കോട്ടുകോണം പാലാഴിയിൽ ജി.ശിവാനന്ദൻ (85) നിര്യാതനായി. പരേതയായ ഹൈമാവതിയാണ് ഭാര്യ. മക്കൾ: മോളി, ബീന, സജീവ് കുമാർ. മരുമക്കൾ: പ്രകാശ് (ബേബി), അജയകുമാർ, ഷീബ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്