പള്ളിക്കൽ:ആനകുന്നം കലാപോഷിണി ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മടവൂർ കക്കോട് ആഗ്രോസെന്ററിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നേത്രപരിശോധനാ ക്യാമ്പ് നടക്കും.തിമിര ശസ്ത്രക്രിയ,ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയവ നിർണ്ണയിക്കും