shivadasan-nair

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ശ്രീഹരി വീട്ടിൽ പി.വി ശിവദാസൻ നായർ (83 - എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ. രാജമ്മ അമ്മ. മക്കൾ : പരേതനായ ഗോപകുമാർ, ഗിരീഷ്. മരുമക്കൾ: ഷൈലജ, സുനിത.

ഫോട്ടോ: പി.വി ശിവദാസൻ നായർ