krish

തിരുവല്ലം :നെല്ലിയോട് മേലെ വീട്ടിൽ ജി. കൃഷ്ണൻ (79,കേരള ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി)നിര്യാതനായി. ഭാര്യ തങ്കമണി.മക്കൾ: ബിജു ടി കെ, ബിജികൃഷ്ണ, ബീന ടി.കെ, മരുമക്കൾ: അഞ്ജന, സനിൽകുമാർ, അമ്പിളി: സഞ്ചയനം തിങ്കൾ രാവിലെ 8ന്.