പാളയംകുന്ന് : പാളയംകുന്നു ദീപാ വിലാസത്തിൽ ശ്രീരംഗരാജൻ (പൊടിയൻ - 85) നിര്യാതനായി. ഭാര്യ : വസന്ത. മരണാന്തര ചടങ്ങ് ഏപ്രിൽ 13 പകൽ 11 മണിക്ക്.