jaya

പേട്ട : ആനയറ കല്ലുമ്മൂട് ടി സി 93/613(1) ദേവ ഭവനിൽ ടി. ജയലാൽ ( അജി ,49 )നിര്യാതനായി.

ഭാര്യ:റീജ.മക്കൾ: ദേവി൯, ദീയ.