
പേരൂർക്കട :ദേവിനഗർ 38 കാർത്തികയിൽ വി. രഘുനാഥൻ (76,റിട്ട. ടൂറിസം) നിര്യാതനായി. ഭാര്യ: സുജാത .എസ് (രുഗ്മിണി,റിട്ട: വാട്ടർ അതോറിട്ടി ) മക്കൾ : അരുൺ കുമാർ ( ദുബായ്), അർച്ചനാ രാജേഷ് (എസ്.ബി.ഐ. ) .മരുമക്കൾ :രാഖി അരുൺ, രാജേഷ് ( ദുബായ്)
മരണാനന്തര ചടങ്ങ് ഏപ്രിൽ 2 രാവിലെ 8.30 ന്.