kunja

തിരുവനന്തപുരം;പ്ലാമൂട് ലോട്ടസ്സിൽ കുഞ്ഞമ്മ നൈനാൻ (92) നിര്യാതയായി. ചെങ്ങന്നൂർ കൈലാത്തു കുടുംബാംഗമാണ്.

ഭർത്താവ്: മുൻ കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം തലവനായിരുന്ന കമാണ്ടർ പ്രൊഫ.ഡോ.സി.എ. നൈനാൻ.

മക്കൾ; ഡോ.ആൻഡ്രൂസ് നൈനാൻ (യു. എസ്‌),

ഡോ. ഷീബാ ജോൺ (സൗദി),താരാ കോശി (എൻജിനീയർ, തിരുവനന്തപുരം),

ഡോ.മാമ്മൻ നൈനാൻ (ഇംഗ്ളണ്ട്).

മരുമക്കൾ; ഡോ. ലിസ്സി ആൻഡ്രൂസ് (യു. എസ്‌),

ജോൺ തോമസ് (എൻജിനീയർ, സൗദി),

കോശി കുര്യാക്കോസ് (എൻജിനീയർ, കൂടംകുളം),

ഡോ. എമ്മ മാമ്മൻ നൈനാൻ (ഇംഗ്ളണ്ട്).