വിതുര: വിതുര സുഹൃത്ത് നാടകക്കളരിയുടെയും വിതുര ബാലഭവന്റെയും നേതൃത്വത്തിൽ ലോക നാടകദിനം ആഘോഷിച്ചു. വിതുര സുുഹൃത്ത് ബാലഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ മോചനം എന്ന നാടകം അവതരിപ്പിച്ചു. നാടക കളരി ചെയർമാൻ വിതുര ആർ.സുധാകരൻ നേതൃത്വം നൽകി.