തിരുവനന്തപുരം: സാമ്പത്തിക വർഷത്തെ ആദ്യ പ്രവൃത്തി ദിവസമായ ഏപ്രിൽ ഒന്നിന് ട്രഷറി തുറന്ന് പ്രവർത്തിക്കുമെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടായിരിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.