hi

കിളിമാനൂർ: ചെമ്മരത്തുമുക്ക് , സജിത ഭവനിൽ കുഞ്ഞി ( 86) നിര്യാതനായി.ഭർത്താവ്: പരേതനായ ശേഖരൻ.മക്കൾ:ജനാർദ്ദനൻ,ഇന്ദിര,ബാബു, ശ്യാമള. മരുമക്കൾ:സരസ്വതി ,പരേതനായ രാജൻ , ബീന,കേശവൻ.സംസ്കാരം രാവിലെ 11 ന്.