തിരുവനന്തപുരം : പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര - സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള
സി.എസ്.ഐ.ആർ-നിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവ് സംഘടിപ്പിച്ചു.ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ.എം.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.ഡോ.എൻ കലൈസെൽവി,ഡോ.സഞ്ജയ് ബെഹാരി, ശ്രീകല.എസ്,ഡോ.ജോസഫ് ബെനാവെൻ,ഡോ. പ്രഖ്യാ യാദവ് ,എം.എസ് ഫൈസൽ ഖാൻ, ജെ.ചന്ദ്ര ബാബു, ഡോ. ശ്രീജിത്ത് ശങ്കർ എന്നിവർ പങ്കെടുത്തു.