
തിരുവനന്തപുരം: പട്ടം പ്ലാമൂട് ആദർശ് നഗർ ശ്രീദീപത്തിൽ ഹനിൽ കുമാറിന്റെ ഭാര്യ ദീപ്തി ഹനിൽ (49,മാനേജിങ് ഡയറക്ടർ, ക്രിസ്റ്റൽ ഇൻഫോ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്) കിംസ് ആശുപത്രിയിൽ നിര്യാതയായി.
മക്കൾ : ദിയ ഹനിൽ, ദീപക് ഹനിൽ.സംസ്കാരം രാവിലെ 10 മണിക്ക് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്