
തിരുവനന്തപുരം:പേട്ട എസ്. എൻ. എൻ. ആർ. എ
24 ബി യിൽ നന്ദിനി (83)നിര്യാതയായി.
ഭർത്താവ് :പരേതനായ നാരായണൻ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ് ).
മക്കൾ :എൻ. ദീപ (ഡെപ്യൂട്ടി ഡയറക്ടർ സി -ഡിറ്റ് ), എൻ. രൂപ (പ്രൊവിഡന്റ് ഫണ്ട് ഓഫീസ്, തിരുവനന്തപുരം ).
മരുമക്കൾ :മഹേഷ് (ജിയോളജിസ്റ്റ്, ജയ്പൂർ ).പരേതനായ ടി. ഒ. വിനോദ്.
സഞ്ചയനം ബുധൻ 8 മണിക്ക്.