വേട്ടമുക്ക്: കട്ടച്ചൽ റോഡ് മലമേൽ കോണത്തു വീട്ടിൽ പരേതനായ ഭാസ്കരൻ ആശാരിയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ. സുരേഷ് കുമാർ (ജോയി ), സന്തോഷ് കുമാർ, ഹരി, ശശികുമാർ.മരുമക്കൾ : ഗീത, രമ്യ, തങ്കമണി.സഞ്ചയനം. വ്യാഴം രാവിലെ 8:30 ന്.