
പൂവച്ചൽ :കൊണ്ണിയൂർ കളിയിലരികത്തു വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കൃഷ്ണമ്മപിള്ള (80) നിര്യാതയായി. മക്കൾ: പ്രഭാകരൻ നായർ , ശ്രീകുമാരൻ നായർ., ശൈലജകുമാരി , ജയചന്ദ്രകുമാർ , അനിൽകുമാർ. മരുമക്കൾ: പത്മകുമാരി, ഉഷകുമാരി., പരേതനായ ജയകുമാർ., ശ്രീദേവി., ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.