
പട്ടം : മാങ്കുളത്ത് ദേവി പ്രിയയിൽ റിട്ട. തിരുവനന്തപുരം കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ സി.കൃഷ്ണൻകുട്ടി നായർ (82) നിര്യാതനായി. ഭാര്യ ഇന്ദിരാ ഭായ് (റിട്ട. തിരുവനന്തപുരം കണ്ണാശുപത്രി.). മക്കൾ: ജയമോഹൻ , രാജ്‌മോഹൻ, ദേവി പ്രിയ. മരുമക്കൾ : രൂപേഷ്( ചാർട്ടേർഡ് അക്കൗണ്ടന്റ് ) , അശ്വതി ( ഓറിയന്റൽ ഇൻഷുറൻസ് ). സംസ്‌കാരം തിങ്കളാഴ്ച രാവിലെ.