clee

വർക്കല :മൂങ്ങോട് സാന്താ മറിയയിൽ ക്ളീറ്റസ് പോൾ (73)അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിര്യാതനായി. ഭാര്യ മേരി ആൻ ക്‌ളീറ്റസ്. മക്കൾ: ഷാരോൺ ക്‌ളീറ്റസ്, ഷോമിതാ ആൻ ക്‌ളീറ്റസ് .മരുമക്കൾ :ബിൻസി, ആന്റണി. സംസ്കാരം ഏപ്രിൽ 3 നു ഫിലാഡെൽഫിയായിൽ.