
മലയിൻകീഴ് : പാലോട്ടുവിള അമ്പലത്തിങ്കൽ കടയറ വീട്ടിൽ ഡി.സദാശിവൻ(76)നിര്യാതനായി.ഭാര്യ : പരേതയായ ശ്യാമള.മക്കൾ : ഗീത,മഹേന്ദ്രൻ,സന്തോഷ്,അജിത്ത്(റവന്യു വകുപ്പ്).മരുമക്കൾ : പരേതനായ ശ്രീരാജ്,ഷെർളിമണി(റവന്യു വകുപ്പ്),സംഗീത,ശില്പ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.