ambala

അമ്പലപ്പുഴ: കരൂർ കോടങ്കേരിൽ വളപ്പിൽ മോഹനൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രമോദ്, പ്രദീപ്, പ്രജിത്ത്. മരുമക്കൾ: സജിത, ലക്ഷ്മി. സഞ്ചയനം 4ന് രാവിലെ 9ന്.