
പേരൂർക്കട: ഗുരുകുലം നഗർ ഹൗസ് നമ്പർ 95 മംഗല്യയിൽ രവീന്ദ്രനാഥ് വള്ളിക്കാട്ട് (റിട്ട. ഫാർമസ്യൂട്ടിക്കൽ കമ്പനി- 72) നിര്യാതനായി. മണക്കുളം എം.എസ് ദേവദാസിന്റെയും വള്ളിക്കാട്ട് കമലാക്ഷിയമ്മയുടെയും മകനും കലാമണ്ഡപം മുകുന്ദരാജയുടെ കൊച്ചുമകനുമാണ്. ഭാര്യ: എൻ. ജലജ (പത്തറ കുടുംബാംഗം- റിട്ട., അക്കൗണ്ട്‌സ് ഓഫീസർ, ബി.എസ്.എൻ.എൽ). മക്കൾ: രഞ്ജന, ധീരജ്. മരുമക്കൾ: പരേതനായ സുമേഷ്, അപർണ്ണ. സഹോദരങ്ങൾ: ശകുന്തള എസ്. പിള്ള (റിട്ട., പ്രൊഫസർ, ഗവ. എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം), മോഹൻദാസ് വള്ളിക്കാട്ട് (റിട്ട., ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്). സംസ്‌കാരം നാളെ രാവിലെ 11ന് ശാന്തികവാടത്തിൽ .