ഞാണ്ടൂർക്കോണം:അജയ ഭവനിൽ സുജാത കുമാരി .പി ( 66 ) നിര്യാതയായി. ഭർത്താവ് വാസുദേവൻ നായർ , മക്കൾ:അജയകുമാർ, നീനു . മരുമക്കൾ: ബിന്ദു , അരവിന്ദ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.