കായംകുളം: കെ.സി.വേണുഗോപാലിന് കായംകുളം നിയോജക മണ്ഡലത്തിൽ വൻ ലീഡ് ലഭിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ്

കമ്മിറ്റി അവകാശപ്പെട്ടു.

ബൂത്ത് തലം വരെ ചിട്ടയായ പ്രവർത്തനങ്ങളും നേതാക്കളുടെയും പ്രവർത്തകരുടെയും

കൂട്ടായ്മയും തിരഞ്ഞെടുപ്പ് വിജയത്തിന് പ്രചോദനമേകും ഇടതുമുന്നണിയുടെ കള്ളപ്രചരണങ്ങൾ

ഒന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിലപ്പോയി

ല്ലെന്ന്

കമ്മറ്റി ചീഫ് കോർഡിനേറ്റർ ആർ.ചന്ദ്രശേഖരൻ,ചെയർമാൻ എ. ഇർഷാദ്, ജനറൽ കൺവീനർ എ .എം .കബീർ എന്നിവർ പറഞ്ഞു.