ആലപ്പുഴ: റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പി.ഭാസ്കരൻ അനുസ്മരണം വൃന്ദാവനം ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.ബേബി അദ്ധ്യക്ഷത വഹിച്ചു. ഇ.ഖാലിദ് അനുസ്മരണ പ്രഭാഷണം നടത്തി. ഉഷാ, അനാമിക, ദേവസ്യ അരമന, വെട്ടയ്ക്കൽ മജീദ്, കവിത സന്തോഷ്, ഗോപിക രംഗൻ എന്നിവർ സംസാരിച്ചു.