s

ആലപ്പുഴ : സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാകമ്മറ്റിയും,എൻ.വി.പ്രഭുകുടുംബ ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ എൻ.വി പ്രഭു സ്മാരക പത്രപ്രവർത്തക പുരസ്ക്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. അച്ചടിമാദ്ധ്യമരംഗത്ത് സമഗ്രസംഭാവനനൽകിയ, വിരമിച്ചവരെയാണ് 20001രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരത്തിന് പരിഗണിക്കുക. 9846186189 എന്ന വാട്ട്സാപ്പ് നമ്പരിലോ കോ-ഓർഡിനേറ്റർ, എൻ.വി. പ്രഭു സ്മാരക അവാർഡ് കോഓർഡിനേഷൻ കമ്മറ്റി ,പ്രസ്ക്ലബ്ബ്, ആലപ്പുഴ എന്ന വിലാസത്തിലോ ആർക്കും പേര് നിർദ്ദേശിക്കാം. അവസാന തീയതി 20.