മാവേലിക്കര : കുന്നം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് നാളെമുതൽ ആരംഭിക്കും. രാവിലെ 7നാണ് കൈനീട്ടപ്പറ. പറയോടുകൂടി ആരംഭിക്കും. ഉത്സവത്തിന് 21ന് കൊടിയേറും. 29 ന് പള്ളിവേട്ടയും 30 ന് ആറാട്ടും നടക്കും.