
കുട്ടനാട് : മങ്കൊമ്പ് ഇളവംപാക്കൽചിറ പരേതനായ സുകുമാരന്റെ ഭാര്യ സരസ്വതിയമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ത്രിവിക്രമൻ, പരേതരായ ഷാജി, ഗീത, ഗിരിജ. മരുമക്കൾ പ്രിയദർശിനി (മങ്കൊമ്പ് വൈ.എം.പി.എ.സി ഗ്രന്ഥശാല ലൈബ്രേറിയൻ) ,തുളസി, സുഗതൻ, സുഗതൻ.