ആലപ്പുഴ: ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പ് ടാഗ് ലൈൻ പ്രകാശനം ഇന്ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ചടങ്ങിൽ സ്വീപ്പ് ഐക്കൺ ആട് ജീവിതം റിയൽ ഹീറോ നജീബ് പ്രകാശനം നിർവഹിക്കും.