sharada

ചെന്നിത്തല: ഒരിപ്രം അരിക്കാരത്തിൽ പരേതനായ ആനന്ദന്റെ ഭാര്യ ശാരദ (81) നിര്യാതയായി.
മക്കൾ: വനജ, സുരേഷ്, സജി.
മരുമക്കൾ: വിൻസൻ്റ്, സനിത, ധന്യ.