thankamani

ചെന്നിത്തല: പതിനാലാം വാർഡിൽ കിഴക്കേടത്ത് കിഴക്കതിൽ പരേതനായ
രാമചന്ദ്രന്റെ ഭാര്യ തങ്കമണി (65) നിര്യാതയായി. മക്കൾ: മിനി, സുനിൽ, സുനിത. മരുമക്കൾ: പുഷ്പൻ, കവിത, രാജീവ്‌.