ചെട്ടികുളങ്ങര: നോർത്ത് മണ്ഡലം മുൻ പ്രസിഡന്റ് അനീഷ് കരിപ്പുഴയുടെ സസ്പെൻഷൻ പിൻവലിച്ച് കോൺഗ്രസിൽ തിരിച്ചെടുത്തതായി ‌ഡി.സി.സിപ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അറിയിച്ചു.