ous

കേളമംഗലം: പുത്തൻപറമ്പിൽ ഔസേഫ് ചാക്കോ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്. ഭാര്യ: പരേതയായ ക്ലാരമ്മ ചക്കോ. മക്കൾ: കുഞ്ഞുമോൻ, മറിയാമ്മ, അഭിലാഷ്. മരുമക്കൾ: കുഞ്ഞുമോൾ,രാജു,ലിൻസി.