sdfd

മുതുകുളംതെക്ക്: മീനാനിവാസിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ മീനാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ:മോഹനൻ നായർ,മധു,മനോഹരൻ,മഹാദേവൻ.മരുമക്കൾ:ലീല,ഗീത,ജലജ,മണി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.