മാവേലിക്കര: കൊറ്റാർകാവ് അപ്സരയിൽ കൃഷ്ണമ്മസരൺ (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേമസരൺ, പ്രിയ സരൺ, ഡോ.പ്രീതി സരൺ. മരുമക്കൾ: ഡോ.നാരായണൻകുട്ടി, ഡോ.മാധവൻനായർ.