obit

ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽനികർത്ത് പരേതനായ ഷണ്മുഖന്റെ മകൻ മധു (45)നിര്യാതനായി. ഭാര്യ:രഞ്ജിനി. മക്കൾ:സ്‌നേഹ,സ്വപ്ന. മാതാവ്:മല്ലിക.