photo

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡ് ദേവിഭവനം ദിലീപിന്റെ ഭാര്യ പ്രഭുഷ(55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദൃശ്യ, ദേവിക. മരുമകൻ:വിഷ്ണു.