ചേർത്തല: ചേർത്തല തെക്ക് വഴിക്കവല ഇടത്തിവെളി കോളനി അപ്പുക്കുട്ടൻ (69)നിര്യാതനായി. ഭാര്യ:ശോഭ.മക്കൾ:അജിത,ആശ. മരുമക്കൾ:സുധി,കണ്ണൻ.