ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ്പിലെ തൃപ്പക്കുടം സബ് ഗ്രൂപ്പിലെ പായിപ്പാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശകസമിതി രൂപീകരിച്ചു. ഹരിപ്പാട് അസി. ദേവസ്വം കമ്മീഷണർ ശ്രീലത അദ്ധ്യക്ഷയായി. തൃപ്പക്കുടം സബ് ഗ്രൂപ്പ് ഓഫീസർ അനുദീപ് സ്വാഗതം പറഞ്ഞു. ഉപദേശകസമിതി ഭാരവാഹികളായി വി. മുരളീധരൻനായർ (പ്രസിഡന്റ് ), എൻ.പുഷ്കരൻ (വൈസ് പ്രസിഡന്റ് ), രാധാകൃഷ്ണപിള്ള (സെക്രട്ടറി), ശ്യാംപായിപ്പാട്,അനിൽകുമാർ,ബാലസുന്ദരം,വിഷ്ണു, കൃഷണപിള്ള, വേണുഗോപാലൻ നായർ,ഡി. ഗോപിനാഥപിള്ള,വിജയകുമാർ,ഗോപിനാഥപിള്ള ,ഗോപകുമാർ (കമ്മിറ്റി അംഗങ്ങൾ)

എന്നിവരെ തിരഞ്ഞെടുത്തു. വി.മുരളീധരൻനായർ നന്ദി പറഞ്ഞു.