ambala

അമ്പലപ്പുഴ: യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ ബി.താജ്,കൺവീനർ ഹസൻ എം. പൈങ്ങാമഠം, പി. ഉദയകുമാർ,എൽ. ലതാകുമാരി, കെ.എച്ച്.അഹമ്മദ്, പി.ഉണ്ണികൃഷ്ണൻ, പി.എ. കുഞ്ഞുമോൻ, എ. അബ്ദുൽ ലത്തീഫ്,പി.എം.ഷിഹാബ് പോളക്കുളം, കണ്ണൻ ചേക്കാത്ര, എം.എസ്. ജയറാം, ഗീതാ മോഹൻദാസ്, ശ്രീജാ സന്തോഷ്, എസ്.ഗോപകുമാർ, വി.എം.ജോൺസൻ, എം.സനൽകുമാർ, പുഷ്കരൻ വടവഴിയിൽ എന്നിവർ സംസാരിച്ചു.