para

കായംകുളം: ചേരാവള്ളി ക്ഷേത്രത്തിന് കിഴക്കുവശം പരിയാരത്ത് വീട്ടിൽ പരമേശ്വരൻപിള്ള (86)നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അജയകുമാർ, ബിന്ദു, ഹേമലത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സജിത, മധു,​ പത്മകുമാർ,ധന്യ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.