അമ്പലപ്പുഴ: വാടയ്ക്കൽ വട്ടത്തിൽ റിട്ട.കോടതി ശിരസ്തദാർ വി.ഡി.തോബിയാസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാടയ്ക്കൽ ദൈവജന മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ക്യൂനി തോബിയാസ്.