ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വടക്കേ കല്ലാട്ട് ഷാജി (54) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: വി.എസ്.ഗ്രീഷ്മ, വി.എസ്.ആഷ്മ. മരുമകൻ: മനു.