മാവേലിക്കര: കല്ലുമല മംഗളാലയത്തിൽ പരേതനായ വേലായുധന്റെ ഭാര്യ ഗൗരി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, മുരളി, ഭാസ്കരൻ,ഗീത.